vijo chakkunny
5 साल 3 सप्ताह पहले
ബഹുമാനപ്പെട്ട പ്രധാനമന്ത്രി ,
എൻ്റെ പേര് വിജോ എന്നാണ്. എൻ്റെ ചിന്തയിൽ വന്ന ആശയങ്ങളാണ് പങ്കുവയ്ക്കുന്നത്. തൃശൂർ ജില്ലയിലെ ചാവക്കാട് എന്ന സ്ഥലത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്.
വികസിത വികസ്വര ലോകരാജ്യങ്ങളുടെ കിടമത്സരത്തിനിടയിൽ ഒരു ഇടി തീ പോലെ വിണു പതിച്ചതാണ് കോവിഡ് മഹാമാരി. ആഗോളതലത്തിൽ മഹാമാരി വരുത്തി വച്ച പ്രതിസന്ധിയും ആഘാതവും വളരെ വലുതാണ്. ലോകത്തിൻ്റെ ഈ സ്തംഭനവസ്ഥയിൽ ഭാരതത്തിൻ്റെ സാമ്പത്തിക- വ്യവസായ - സ്വകാര്യ-സർക്കാർ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചു.
पसंद
(1)
नापसन्द
(1)
जवाब दो
स्पैम की रिपोर्ट करें
